ഗ്ലോബല്‍ ടി20 ലീഗ്, ടീമുകളും താരങ്ങളും

- Advertisement -

കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ടി20 ലീഗില്‍ പങ്കെടുക്കുന്ന ടീമുകളും അവയിലെ താരങ്ങളുടെയും തീരുമാനമായി. ഇന്നലെ നടന്ന പ്ലേയര്‍ ഡ്രാഫ്ടിനു ശേഷമാണ് ലീഗിന്റെ കൂടുതല്‍ ചിത്രം വ്യക്തമായത്. നിരവധി പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്നു ലീഗ് ജൂണ്‍ 28നു ആരംഭിച്ച് ജൂലൈ 15നു അവസാനിക്കും. 6 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്.

ടോറോന്റോ നാഷണല്‍സ്
മാര്‍ക്കീ താരങ്ങള്‍: ഡാരെന്‍ സാമി, സ്റ്റീവ് സ്മിത്ത്
കീറണ്‍ പൊള്ളാര്‍ഡ്, കമ്രാന്‍ അക്മല്‍, ഹുസൈന്‍ തലത്, റുമ്മാന്‍ റൈസ്, നിഖില്‍ ദത്ത, ജോണ്‍സണ്‍ ചാള്‍സ്, കെസ്രിക് വില്യംസ്, നവീദ് അഹമ്മദ്, നസാകത് ഖാന്‍, ഫര്‍ഹാന്‍ മാലിക്, നിതേഷ് കുമാര്‍, ഉസാമ മിര്‍, രോഹന്‍ മുസ്തഫ, മുഹമ്മദ് ഉമൈര്‍ ഗനി

വാന്‍കൂവര്‍ നൈറ്റ്സ്
മാര്‍ക്കീ താരങ്ങള്‍: ക്രിസ് ഗെയില്‍, ആന്‍ഡ്രേ റസ്സല്‍
എവിന്‍ ലൂയിസ്, ടിം സൗത്തി, ചാഡ്വിക് വാള്‍ട്ടണ്‍, ഫവദ് അഹമ്മദ്, ബാബര്‍ ഹയത്, ഷെല്‍ഡണ്‍ കോട്രെല്‍, സാദ് ബിന്‍ സഫര്‍, റുവിന്ദു ഗുണശേഖര, ശ്രീമന്ത വിജേരത്നേ, കാമൗ ലെവെറോക്ക്, സ്റ്റീവന്‍ ജേക്കബ്സ്, ഹിരാല്‍ പട്േല്‍, റാസി വാന്‍ ഡേര്‍ ഡൂസ്സന്‍, ജെറമി ഗോര്‍ഡണ്‍

വിന്നിപെഗ് ഹോക്ക്സ്
മാര്‍ക്കീ താരങ്ങള്‍: ഡ്വെയിന്‍ ബ്രാവോ, ഡേവിഡ് മില്ലര്‍
ഡേവിഡ് വാര്‍ണര്‍, ലെന്‍ഡല്‍ സിമ്മണ്‍സ്, ഡാരെന്‍ ബ്രാവോ, ഫിഡെല്‍ എഡ്വേര്‍ഡ്സ്, റയാദ് എമ്രിറ്റ്, ബെന്‍ മക്ഡര്‍മട്ട്, അലി ഖാന്‍, ഹംസ താരിഖ്, ജുനൈദ് സിദ്ധിക്കി, ടിയോണ്‍ വെബ്സ്റ്റര്‍, റിസ്വാന്‍ ചീമ, ഹിരാല്‍ പട്ടേല്‍, മാര്‍ക്ക് ദേയാല്‍, കൈല്‍ ഫിലിപ്പ്

മോണ്ട്രിയല്‍ ടൈഗേഴ്സ്
മാര്‍ക്കീ താരങ്ങള്‍: ലസിത് മലിംഗ, സുനില്‍ നരൈന്‍, തിസാര പെരേര, മുഹമ്മദ് ഹഫീസ്, ദിനേശ് രാംദിന്‍, സന്ദീപ് ലാമിച്ചാനെ, സിക്കന്ദര്‍ റാസ, ദസുന്‍ ഷനക, ഇസ്രു ഉഡാന, ജോര്‍ജ്ജ് വര്‍ക്കര്‍, നജീബുള്ള സദ്രാന്‍, സെസില്‍ പെര്‍വേസ്, മുഹമ്മദ് ഇബ്രാഹിം ഖലീല്‍, ദിലണ്‍ ഹെയ്‍ലിംഗര്‍, നിക്കോളസ് കിര്‍ട്ടണ്‍, റയാന്‍ഖാന്‍ പത്താന്‍

എഡ്മണ്‍ടന്‍ റോയല്‍സ്
മാര്‍ക്കീ താരങ്ങള്‍: ഷാഹിദ് അഫ്രീദി, ക്രിസ് ലിന്‍, ലൂക്ക് റോഞ്ചി, മുഹമ്മദ് ഇര്‍ഫാന്‍, സൊഹൈല്‍ തന്‍വീര്‍, ക്രിസ്റ്റ്യന്‍ ജോങ്കര്‍, വെയിന്‍ പാര്‍ണല്‍, അസിഫ് അലി, ഹസന്‍ ഖാന്‍, അഗ സല്‍മാന്‍, ഷൈമന്‍ അന്‍വര്‍, അന്‍മാര്‍ ഖാലിദ്, സത്സിമ്രാന്‍ജിത് ദിന്‍ഡ്സ, അഹമ്മദ് റാസ, സിമണ്‍ പെര്‍വേസ്, അബ്രാഷ് ഖാന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement