Site icon Fanport

രോഹിതിനെ നഷ്ടമായി, ഗില്ലിന് അർധ സെഞ്ച്വറി

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 129/1 എന്ന നിലയിൽ. ഇപ്പോഴും ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ 351 റൺസിന് പിന്നിലാണ്. ഓപ്പണർ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 35 റൺസെടുത്ത രോഹിതിനെ മാത്യു കുഹ്‌നെമാൻ പുറത്താക്കി. എന്നിരുന്നാലും, ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും ചേതേശ്വർ പൂജാരയും ആണ് ക്രീസിൽ.

ഗിൽ 23 03 11 11 41 32 157

ഗിൽ 65 റൺസ് എടുത്തും പൂജാര 22 റൺസ് എടുത്തും പുറത്താകാതെ നിൽക്കുന്നു. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 480 റൺസ് നേടിയിരുന്നു.

Exit mobile version