ഗോള്‍ ടെസ്റ്റിൽ ടോസ് വൈകും

ഗോളിലെ ശ്രീലങ്കയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റിൽ ടോസ് വൈകും. മഴകാരണമാണ് രണ്ടാം ടെസ്റ്റിലെ ടോസ് വൈകിയത്. ആദ്യ ടെസ്റ്റിൽ കൂറ്റന്‍ ജയം സ്വന്തമാക്കുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നു.

ദിമുത് കരുണാരത്നേയുടെ ബാറ്റിംഗ് മികവിനൊപ്പം ശ്രീലങ്കന്‍ സ്പിന്നര്‍മാരുടെ മികവ് കൂടിയായപ്പോള്‍ വിന്‍ഡീസ് തകര്‍ന്നടിയുകയായിരുന്നു ആദ്യ ടെസ്റ്റിൽ.

Exit mobile version