താരങ്ങളുമായും കരാറുകള്‍ റദ്ദാക്കി സ്പോണ്‍സര്‍മാര്‍

വിവാദ താരങ്ങളുമായുള്ള കരാറുകള്‍ റദ്ദാക്കി സ്പോണ്‍സര്‍മാര്‍. ക്രിക്കറ്റ് ഓസ്ട്രേലിയയുമായുള്ള കരാര്‍ ഫിനാന്‍ഷ്യല്‍ കമ്പനിയായ മാഗെല്ലാന്‍ അവസാനിപ്പിച്ചതിനൊപ്പമാണ് താരങ്ങളുമായുള്ള വ്യക്തിഗത കരാറുകളും വിവിധ സ്പോണ്‍സര്‍മാര്‍ റദ്ദാക്കിയത്. ഡേവിഡ് വാര്‍ണറുമായുള്ള കരാര്‍ എല്‍ജി അവസാനിപ്പിച്ചപ്പോള്‍ സ്മിത്തിനു നഷ്ടമായത് വീറ്റ്-ബിക്സ് എന്ന കമ്പനിയുമായുള്ള സഹകരണമാണ്.

സ്പോര്‍ട്സ്‍വെയര്‍ കമ്പനിയായ അസിക്സ് വാര്‍ണര്‍ ബാന്‍ക്രോഫ്ട് എന്നിവരുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് തിരിച്ചടി, സ്പോണ്‍സര്‍മാരും കൈവിടുന്നു
Next article6 വിക്കറ്റ് ജയം സ്വന്തമാക്കി ഇവൈ യെല്ലോ