മടങ്ങി വരവില്‍ തകര്‍പ്പന്‍ ശതകവുമായി ഫിഞ്ച്, ഇന്ത്യയ്ക്ക് 294 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സാണ് നേടിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് പരിക്ക് കാരണം വിട്ട് നിന്ന് ആരോണ്‍ ഫിഞ്ചിന്റെ ശതകമാണ് ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ പ്രധാന സവിശേഷത്. ഓസ്ട്രേലിയന്‍ ടോപ് ഓര്‍ഡര്‍ നല്‍കിയ തുടക്കം മധ്യനിരയ്ക്ക് തുടരാനാകാതെ പോയപ്പോള്‍ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ്  293 റണ്‍സില്‍ അവസാനിച്ചു. കരുതലോടെയെങ്കിലും പരമ്പരയിലെതന്നെ മികച്ച തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് വാര്‍ണര്‍-ഫിഞ്ച് സഖ്യം നല്‍കിയത്. ആദ്യ വിക്കറ്റില്‍ 70 … Continue reading മടങ്ങി വരവില്‍ തകര്‍പ്പന്‍ ശതകവുമായി ഫിഞ്ച്, ഇന്ത്യയ്ക്ക് 294 റണ്‍സ് വിജയലക്ഷ്യം