ലോക ഇലവനെ ഫാഫ് ഡ്യുപ്ലെസി നയിക്കും

സെപ്റ്റംബറില്‍ പാക്കിസ്ഥാനില്‍ മൂന്ന് ടി20 മത്സരങ്ങള്‍ കളിക്കാനിരിക്കുന്ന ലോക ഇലവനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡ്യുപ്ലെസി ടീമിനെ നയിക്കും. ടീമിന്റെ നായകനായി നിയമിച്ചതില്‍ സന്തോഷം അറിയിച്ച ഫാഫ് പാക്കിസ്ഥാനിലെ ക്രിക്കറ്റിന്റെ തിരിച്ചുവരവിന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍ തനിക്ക് സംഭാവന നല്‍കാനാകുന്നതില്‍ അതിയായ അഹ്ലാദം പങ്കുവെച്ചു. അഞ്ച് ദക്ഷിണാഫ്രിക്കന്‍ താരങ്ങളടങ്ങിയ ടീമില്‍ ഓസ്ട്രേലിയയില്‍ നിന്ന് മൂന്ന് പേരും വെസ്റ്റിന്‍ഡീസില്‍ നിന്ന് രണ്ട് പേരും പങ്കെടുക്കും. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലാണ്ട്, ശ്രീലങ്ക എന്നിവടങ്ങളില്‍ നിന്ന് ഓരോ താരങ്ങളുമുണ്ട്. ആന്‍ഡി ഫ്ലവര്‍ പരിശീലിപ്പിക്കുന്ന ടീമിലെ … Continue reading ലോക ഇലവനെ ഫാഫ് ഡ്യുപ്ലെസി നയിക്കും