2021 സമ്മറില്‍ ഇന്ത്യയുമായി അഞ്ച് ടെസ്റ്റ് മത്സരം കളിക്കുവാനായി ഇംഗ്ലണ്ട്

2021 സമ്മറില്‍ ഇംഗ്ലണ്ട് ഇന്ത്യയുമായി ടെസ്റ്റ് പരമ്പര കളിക്കുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ട്രെന്റ് ബ്രിഡ്ജ്, ലോര്‍ഡ്സ്, എമറാള്‍ഡ് ഹെഡിംഗ്‍ലി, ദി കിയ ഓവല്‍, എമിറേറ്റ്സ് ഓള്‍ഡ് ട്രാഫോര്‍ഡ് എന്നിവിഡങ്ങളിലാണ് ടെസ്റ്റ് മത്സരങ്ങള്‍ അരങ്ങേറുക.

ഇത് കൂടാതെ ശ്രീലങ്കയും പാക്കിസ്ഥാനുമായും ഇംഗ്ലണ്ടിന് പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയുമുണ്ട്. പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പര ഡര്‍ഹം, ബ്രിസ്റ്റോള്‍, എഡ്ജ്ബാസ്റ്റണ്‍, കാര്‍ഡിഫ് എന്നിവിടങ്ങളിലാണ് നടക്കുക.

 

Exit mobile version