ഡേ നൈറ്റ് ടെസ്റ്റ് ഇംഗ്ലണ്ട് ബാറ്റ് ചെയ്യും

- Advertisement -

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ആന്‍ഡ്രൂ സ്ട്രോസ് കളി നിര്‍ത്തിയ ശേഷം ഇംഗ്ലണ്ട് പരീക്ഷിക്കുന്ന 12ാം ഓപ്പണറായ മാര്‍ക് സ്റ്റോണ്‍മാന്‍ അരങ്ങേറുന്നു എന്ന പ്രത്യേകത കൂടി ഇന്നാരംഭിക്കുന്ന ടെസ്റ്റിനുണ്ട്.

ടീം
ഇംഗ്ലണ്ട് : അലിസ്റ്റര്‍ കുക്ക്, മാര്‍ക് സ്റ്റോണ്‍മാന്‍, ടോം വെസ്റ്റ്‍ലി, ജോ റൂട്ട്, ദാവീദ് മലന്‍, ബെന്‍ സ്റ്റോക്സ്, ജോണി ബാരിസ്റ്റോ, മോയിന്‍ അലി, സ്റ്റുവര്‍ട് ബ്രോഡ്, ടോബി റോളണ്ട്-ജോണ്‍സ്, ജെയിംസ് ആന്‍ഡേഴ്സണ്‍

വെസ്റ്റിന്‍ഡീസ്: ക്രെയിസ് ബ്രാത്‍വൈറ്റ്, കീറണ്‍ പവല്‍, കൈല്‍ ഹോപ്, ഷായി ഹോപ്, റോഷ്ടണ്‍ ചേസ്, ജെര്‍മൈന്‍ ബ്ലാക്ക്‍വുഡ്, ഷെയിന്‍ ഡോറിച്ച്, ജേസണ്‍ ഹോള്‍ഡര്‍, കെമര്‍ റോച്, അല്‍സാരി ജോസഫ്, മിഗ്വല്‍ കമ്മിന്‍സ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement