Site icon Fanport

399 ചെയ്സ് ചെയ്യാൻ ഇംഗ്ലണ്ടിന് ആകുമെന്ന് പാർഥിവ് പട്ടേൽ

വിശാഖപട്ടണത്തിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ബാറ്റിങിനെ ഇന്ത്യ ഭയക്കേണ്ടതുണ്ട് എന്ന് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ. ഇംഗ്ലണ്ടിന് 399 റൺസ് ചെയ്സ് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞും ഇനി രണ്ട് ദിവസം 9 വിക്കറ്റുമാണ് ഇംഗ്ലണ്ടിന് ശേഷിക്കുന്നത്.

പാർഥിവ് 24 02 05 01 47 48 551

“ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് വലിയ ഭീഷണി ആണ് എന്നതിക് സംശയമില്ല. ഇപ്പോൾ സാക് ക്രോളി നന്നായി ബാറ്റ് ചെയ്യുന്നു, ക്രീസിൽ അദ്ദേഹം ഉണ്ട്, അതിനാൽ ഇംഗ്ലണ്ടിന് ഇവിടെ നിന്ന് ജയിക്കേണ്ടത് എങ്ങനെയാണ് എന്ന് അറിയാം എന്ന് ഞാൻ കരുതുന്നു.” പാർഥിൿ പറഞ്ഞു.

“അവർക്ക് തീർച്ചയായും വിജയിക്കാൻ കഴിയും, കാരണം 332 റൺസ് ആണ് ഇനി വേണ്ടത്, അവരുടെ ബാറ്റിംഗും ഫോം മികച്ചതണ്, മറ്റൊന്ന്, അവർ ഹൈദരാബാദിൽ മോശം വിക്കറ്റിൽ കളിച്ചപ്പോൾ, രണ്ടാം ഇന്നിംഗ്‌സിൽ നിങ്ങൾ 400-ലധികം റൺസ് സ്കോർ ചെയ്തു എന്നതാണ്. അതിനാൽ ഈ റൺസ് ചെയ്സ് പൂർത്തിയാക്കാനുള്ള ബാറ്റിങ് ഇംഗ്ലണ്ടിന് തീർച്ചയായും ഉണ്ട്,” പാർഥിവ് പറഞ്ഞു.

Exit mobile version