ഇംഗ്ലണ്ടിനു ടോസ്, സ്കോട്‍ലാന്‍ഡിനോട് ബാറ്റിംഗിനു ആവശ്യപ്പെട്ടു

- Advertisement -

ഏകദിനത്തിലെ ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനെ ഏക ഏകദിനത്തില്‍ നേരിടുന്ന സ്കോട്‍ലാന്‍ഡ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെയുള്ള അഞ്ച് ഏകദിനങ്ങള്‍ക്കു മുന്നോടിയായുള്ള തയ്യാറെടുപ്പാണ് ഇംഗ്ലണ്ടിനു ഈ മത്സരങ്ങള്‍.

സ്കോട്‍ലാന്‍ഡ്: കൈല്‍ കോയെറ്റ്സര്‍, മാത്യൂ ക്രോസ്, കാലം മക‍്‍ലോഡ്, ഡയലാന്‍ ബഡ്ജ്, റിച്ചി ബെറിംഗ്ടണ്‍, ജോര്‍ജ്ജ് മുന്‍സേ, മൈക്കല്‍ ലീസെക്ക്, മാര്‍ക്ക് വാട്ട്, സഫ്യാന്‍ ഷറീഫ്, ക്രിസ് സോള്‍, അലാസ്ഡൈര്‍ ഇവാന്‍സ്

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബൈര്‍സ്റ്റോ, അലക്സ് ഹെയില്‍സ്, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, സാം ബില്ലിംഗ്സ്, മോയിന്‍ അലി, ഡേവിഡ് വില്ലി, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement