ഇന്ത്യയെ നേരിടേണ്ട കൗണ്ടി ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ബോര്‍ഡ്, വിൽ റോഡ്സ് നയിക്കും

ഇന്ത്യയ്ക്കെതിരെയുള്ള ത്രിദിന സന്നാഹ മത്സരത്തിനുള്ള കൗണ്ടി സെലക്ട് ഇലവനെ തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് ബോര്‍ഡ്. വാര്‍വിക്ക്ഷയര്‍ താരം വിൽ റോഡ്സ് ആണ് ക്യാപ്റ്റനായി എത്തുന്നത്. ജെയിംസ് ബ്രേസി, ഹസീബ് ഹമീദ് എന്നിവരും ടീമിലുണ്ട്. യുവ സ്പിന്നര്‍ ജാക്ക് കാര്‍സണും ടീമിലെത്തിയിട്ടുണ്ട്.

Countyselectxi

ജെയിംസ് ബ്രേസി ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കളിച്ച താരമാണ്.

Exit mobile version