Site icon Fanport

ആൻഡേസൺ സ്റ്റാർടിംഗ് ഇലവനിൽ തിരികെയെത്തി, ഇംഗ്ലണ്ട് ടീമിൽ 2 മാറ്റങ്ങൾ

ഇന്ത്യക്ക് എതിരായ രണ്ടാം ടെസ്റ്റിനുള്ള ആദ്യ ഇലവനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. അവരുടെ വെറ്ററം പേസർ ജെയിംസ് ആൻഡേഴ്സൺ ടീമിലേക്ക് തിരികെ എത്തി. ആദ്യ ടെസ്റ്റിൽ ആൻഡേഴ്സൺ ഉണ്ടായിരുന്നില്ല. യുവതാരം ഷൊഹൈബ് ബഷീറും ടീമിലേക്ക് എത്തിയിട്ടുണ്ട്. താരത്തിന്റെ ആദ്യ ടെസ്റ്റ് മത്സരം ആകും ഇത്.

ഇംഗ്ലണ്ട് 24 02 01 13 45 29 233

ഈ രണ്ടു മാറ്റങ്ങളാണ് ഇംഗ്ലണ്ട് നിരയിലുള്ളത്. പേസർ മാർക്ക് ഒപ്പം പരിക്കേറ്റ ജാക്കിലീസും ഉണ്ടാകില്ല നാളെ വിശാഖപട്ടണത്താണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത് ആദ്യ ടെസ്റ്റിൽ വെസ്റ്റിൻഡീസ് എഴുതിയിരുന്നു.

England XI for Vizag Test:

Zak Crawley
Ben Duckett
Ollie Pope
Joe Root
Jonny Bairstow
Ben Stokes
Ben Foakes
Rehan Ahmed
Tom Hartley
Shoaib Bashir
James Anderson

Exit mobile version