Site icon Fanport

ഒരു ടീമെന്ന നിലയിൽ ഇംഗ്ലണ്ട് മികവിലേക്ക് വരുന്നില്ല – ജോസ് ബ്ട‍ലര്‍

Josbuttler

ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് ടെസ്റ്റിനുള്ളിൽ തന്നെ ആഷസ് പരമ്പര അടിയറവ് വെച്ച ഇംഗ്ലണ്ട് ഒരു ടീമെന്ന നിലയിൽ ഒത്തിണക്കം കാണിക്കുന്നില്ലെന്നും അത് മാത്രമല്ല ടീമംഗങ്ങളിൽ നിന്ന് വ്യക്തിഗത മികവും ഉണ്ടാകുന്നില്ലെന്ന് പറഞ്ഞ് വിക്കറ്റ് കീപ്പര്‍ താരം ജോസ് ബട്‍ലര്‍.

എന്നാൽ വൈറ്റ് വാഷ് ഒഴിവാക്കുവാനുള്ള പ്രഛോദനം ഇംഗ്ലണ്ട് സംഘത്തിനുണ്ടെന്നാണ് തന്റെ വിശ്വാസം എന്ന് ജോസ് ബട്‍ലര്‍ കൂട്ടിചേര്‍ത്തു. 5-0ന് തോല്‍ക്കുന്ന ഒരു ടീമല്ല ഇംഗ്ലണ്ടെന്നും അത് ടീമിലെ അംഗങ്ങള്‍ക്കെല്ലാം അറിയാമെന്നും അത് ഒഴിവാക്കുവാന്‍ ഏവരും ശ്രമിക്കുമെന്നും ജോസ് ബ്ട‍ലര്‍ വ്യക്തമാക്കി.

 

Exit mobile version