ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി ജെപി ഡുമിനി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജെപി ഡുമിനു. ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ഔദ്യോഗിക പത്രക്കുറിപ്പിലാണ് വിവരം പുറത്ത് വിട്ടത്.

രാജ്യത്തിനായി 46 ടെസ്റ്റ് മത്സരങ്ങളില്‍ പ്രതിനിധീകരിച്ചിട്ടുള്ള ഈ ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍ ഇനി കൂടുതുല്‍ ശ്രദ്ധ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ ചെലുത്താനായി ഉപയോഗിക്കുമെന്ന് അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial