
- Advertisement -
വിന്‍ഡീസിനെതിരെ ലോക ഇലവനു വേണ്ടി കളിക്കുവാന്‍ ഇന്ത്യന്‍ താരങ്ങളായ ദിനേശ് കാര്‍ത്തിക്കും ഹാര്‍ദ്ദിക് പാണ്ഡ്യയും. വിന്‍ഡീസിലെ രണ്ട് സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. നേരത്തെ പാക് താരങ്ങളായ ഷാഹിദ് അഫ്രീദിയും ഷൊയ്ബ് മാലികും ടീമിന്റെ ഭാഗമായിരിക്കും.
മേയ് 31നു ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് ചാരിറ്റി മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement