Site icon Fanport

ധാക്കയിലെ രണ്ടാം ദിവസം ഉപേക്ഷിച്ചു

ധാക്ക ടെസ്റ്റിന്റെ രണ്ടാം ദിവസം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. ഒന്നാം ദിവസം ബംഗ്ലാദേശ് 172 റൺസിന് ഓള്‍ഔട്ട് ആയ ശേഷം ന്യൂസിലാണ്ട് 55/5 എന്ന നിലയിൽ ഒന്നാം ദിവസം അവസാനിപ്പിക്കുകകയായിരുന്നു. രണ്ടാം ദിവസം ഒറ്റ പന്ത് പോലും എറിയാനാകാതെ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു.

ആദ്യ ടെസ്റ്റിൽ 150 റൺസിന്റെ വലിയ വിജയം ആണ് ബംഗ്ലാദേശ് നേടിയത്. രണ്ടാം ടെസ്റ്റിലെ അവശേഷിക്കുന്ന മൂന്ന് ദിവസം മികച്ച കാലാവസ്ഥയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Exit mobile version