Picsart 23 09 10 10 32 57 884

ഡേവിഡ് വാർണറെ സിഡ്‌നി തണ്ടർ ക്യാപ്റ്റനായി നിയമിച്ചു

ക്രിക്കറ്റ് ഓസ്‌ട്രേലിയ ക്യാപ്റ്റൻസി വിലക്ക് നീക്കിയതിന് പിന്നാലെ, ഡേവിഡ് വാർണറെ വരാനിരിക്കുന്ന ബിഗ് ബാഷ് ലീഗ് (ബിബിഎൽ) സീസണിൽ സിഡ്‌നി തണ്ടറിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. 2018-ലെ സാൻഡ്പേപ്പർ-ഗേറ്റ് അഴിമതിക്ക് ശേഷം ആയിരുന്നു വാർണറിന് ക്യാപ്റ്റൻസി വിലക്ക് വന്നത്.

14-ാം ബിബിഎൽ സീസൺ ഡിസംബർ 15-ന് ആണ് ആരംഭിക്കുന്നത്.

Exit mobile version