Site icon Fanport

ടിം പെയ്‌നു പകരം പാറ്റ് കമ്മിൻസ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആയേക്കും

ഇന്നലെ രാജി പ്രഖ്യാപിച്ച ടിം പെയ്‌നു പകരമായി പാറ്റ് കമ്മിൻസ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആകാൻ സാധ്യത. സ്മിതത്തോ കമ്മീൻസോ ആകും ഓസ്‌ട്രേലിയയെ ആഷസിൽ നയിക്കുക എന്നാണ് വാർത്തകൾ. സ്മിത്തിന് പഴയ ഒരു വിവാദം ഉള്ളത് കൊണ്ടു തന്നെ കമ്മീൻസിനെ ക്യാപ്റ്റൻ ആക്കാൻ ആണ് ഓസ്‌ട്രേലിയയിലെ മുൻ ക്രിക്കറ്റേഴ്‌സും ആരാധകരും പറയുന്നത്.

അവസാന കുറച്ച് കാലമായി ടെസ്റ്റിലും വൈറ്റ് ബോളിലും ഓസ്‌ട്രേലിയയുടെ വൈസ് ക്യാപ്റ്റൻ ആണ് കമ്മിൻസ്. കമ്മിൻസ് ക്യാപ്റ്റൻ ആവുക ആണെങ്കിൽ 1956ൽ റെയ് ലിന്റ്വാല് ക്യാപ്റ്റൻ ആയ ശേഷം ആദ്യമായി ഓസ്‌ട്രേലിയൻ ആകുന്ന സ്പെഷ്യലിസ്റ് ഫാസ്റ് ബൗളർ ആകും കമ്മിൻസ്.

Exit mobile version