Picsart 25 04 05 15 06 17 168

ചെന്നൈക്ക് എതിരെ ഡൽഹിക്ക് ടോസ്, ഫാഫ് ഇല്ല

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്യും. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ടോസ് വിജയിച്ച അക്സർ പട്ടേൽ ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ചെന്നൈ സൂപ്പർ കിങ്സിനെ ഇന്ന് ഋതുരാജ് തന്നെയാണ് നയിക്കുന്നത്. ഡൽഹി ടീമിൽ ഇന്ന് ഫാഫ് ഡു പ്ലസിസ് ഇല്ല. പകരം സമീർ റിസ്വി ടീമിൽ എത്തി. ചെന്നൈ ടീമിൽ കോണ്വേയും മുകേഷും ഇന്ന് ഉണ്ട്.

Chennai Super Kings (Playing XI): Rachin Ravindra, Devon Conway, Ruturaj Gaikwad(c), Vijay Shankar, Ravindra Jadeja, MS Dhoni(w), Ravichandran Ashwin, Noor Ahmad, Mukesh Choudhary, Khaleel Ahmed, Matheesha Pathirana

Delhi Capitals (Playing XI): Jake Fraser-McGurk, KL Rahul(w), Abishek Porel, Tristan Stubbs, Sameer Rizvi, Axar Patel(c), Ashutosh Sharma, Vipraj Nigam, Mitchell Starc, Kuldeep Yadav, Mohit Sharma

Exit mobile version