ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ജമൈക്ക തല്ലാവാസ്

- Advertisement -

ഗയാന ആമസോണ്‍ വാരിയേഴ്സിനെതിരെ ബൗളിംഗ് ചെയ്യുവാന്‍ തീരുമാനിച്ച് ജമൈക്ക തല്ലാവാസ്. ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ടോസ് ജമൈക്കയുടെ നായകന്‍ റോവ്മന്‍ പവല്‍ ആണ് നേടിയത്. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് ഗയാന. തല്ലാവാസ് തൊട്ടു പുറകില്‍ രണ്ടാം സ്ഥാനത്തുണ്ട് ഇരു ടീമുകള്‍ക്കും ഓരോ വിജയമാണ് ഇതുവരെ രണ്ട് മത്സരങ്ങളില്‍ നിന്ന് നേടാനായത്.

ഗയാന ആമസോണ്‍ വാരിയേഴ്സ്: Brandon King, Chandrapaul Hemraj, Shimron Hetmyer, Ross Taylor, Nicholas Pooran(w), Sherfane Rutherford, Keemo Paul, Chris Green(c), Naveen-ul-Haq, Ashmead Nedd, Imran Tahir

ജമൈക്ക തല്ലാവാസ്: Chadwick Walton, Glenn Phillips(w), Asif Ali, Rovman Powell(c), Nkrumah Bonner, Carlos Brathwaite, Andre Russell, Fidel Edwards, Sandeep Lamichhane, Oshane Thomas, Mujeeb Ur Rahman

Advertisement