കരീബിയന്‍ പ്രീമിയര്‍ ലീഗ് അഞ്ചാം സീസണ്‍ വിജയിച്ച ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഉടമകളെ ആശംസയറിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റൈന. ടീമുടകളായ ഷാരൂഖ് ഖാന്‍, വെങ്കി മൈസൂര്‍, താരങ്ങളായ ബ്രാവോ, മക്കല്ലം എന്നിവര്‍ക്കാണ് ആശംസ ട്വീറ്ററിലൂടെ റൈന അറിയിച്ചത്.

റൈനയുടെ ആശംസയ്ക്ക് മറുപടി ട്വീറ്റുകളിലൂടെ ഷാരൂഖ്, വെങ്കി, മക്കല്ലം എന്നിവരും നല്‍കി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...