Browsing Category

CK Nayudu

The CK Nayudu Trophy, സി കെ നായിഡു ട്രോഫി

6 വിക്കറ്റ് നേട്ടവുമായി അക്ഷയ് ചന്ദ്രന്‍, ഓള്‍ഔട്ടായി മഹാരാഷ്ട്ര

കേരളത്തിന്റെ 456/9 എന്ന സ്കോര്‍ പിന്തുടര്‍ന്ന മഹാരാഷ്ട്ര ഒന്നാം ഇന്നിംഗ്സില്‍ 202നു പുറത്ത്. കേരളത്തിന്റെ അക്ഷയ് ചന്ദ്രന്റെ 6 വിക്കറ്റുകള്‍ നേടി ബൗളിംഗില്‍ മികച്ചു നിന്നു. മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ കേരളം 86/3 എന്ന നിലയിലാണ്.…

സികെ നായിഡു ട്രോഫി: കേരളത്തിനു മികച്ച ബാറ്റിംഗ് പ്രകടനം

മുഹമ്മദ് അസഹറുദ്ദീന്റെയും(125) സല്‍മാന്‍ നിസാറിന്റെയും(148) ശതകങ്ങളുടെയും ഫാബിദ് അഹമ്മദിന്റെ (58) അര്‍ദ്ധ ശതകത്തിന്റെയും മികവില്‍ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിനു കൂറ്റന്‍ സ്കോര്‍. കേരളത്തിന്റെ അനുജ് ജോതിന്‍ 48 റണ്‍സ് എടുത്ത് റിട്ടേര്‍ഡ്…

അക്ഷയ് കെസി ഫാബിദ് അഹമ്മദ് ബൗളിംഗ് മികവില്‍ കേരളത്തിനു വിജയം

അക്ഷയ് കെസിയുടെയും ഫാബിദ് അഹമ്മദിന്റെയും ബൗളിംഗ് മികവില്‍ ഹൈദ്രാബാദിനെ 29 റണ്‍സിനു കേരളം പരാജയപ്പെടുത്തി. 125/2 എന്ന ശക്തമായ നിലയില്‍ നിന്നാണ് 168നു ഓള്‍ഔട്ട് ആയി ഹൈദ്രാബാദ് സുനിശ്ചിതമായ വിജയം കൈവിട്ടത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍…

സികെ നായിഡു ട്രോഫി : ബൗളര്‍മാരുടെ ആധിപത്യത്തില്‍ ഇരു ടീമുകളും

ഹൈദ്രബാദിലെ ജിംഖാന ഗ്രൗണ്ടില്‍ ഹൈദ്രാബാദിനെതിരെയുള്ള സികെ നായിഡു ട്രോഫി മത്സരത്തില്‍ കേരളത്തിനു രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച. 107 റണ്‍സിനു കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. അര്‍ദ്ധ ശതകം നേടിയ ആല്‍ബിന്‍…

സികെ നായിഡു U23 ക്രിക്കറ്റ് ആദ്യ ദിനം കേരളം ഓള്‍ഔട്ട്

ഹൈദ്രബാദിലെ ജിംഖാന ഗ്രൗണ്ടില്‍ ഇന്നാരംഭിച്ച സികെ നായിഡു ട്രോഫി മത്സരത്തില്‍ ഹൈദ്രാബാദിനെതിരെ കേരളം 235 റണ്‍സിനു പുറത്തായി. മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിനെ മധ്യനിരയും പിന്തുണച്ചപ്പോള്‍ ശക്തമായ സ്കോറിലേക്ക് കേരളം നീങ്ങുമെന്ന്…

സികെ നായിഡു ട്രോഫി: കൂറ്റന്‍ വിജയവുമായി കേരളം , തകര്‍ത്തത് മുംബൈയെ

മുംബൈയില്‍ നടന്ന സികെ നായിഡു ട്രോഫി U23 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ മുംബൈയ്ക്കെതിരെ 273 റണ്‍സ് വിജയവുമായി കേരളം. ആദ്യ ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ശേഷമാണ് കേരളത്തിന്റെ വിജയം. ആദ്യ ഇന്നിംഗ്സില്‍ 171 റണ്‍സിനു പുറത്തായ കേരളത്തിനെതിരെ മുംബൈ 221…