ടെസ്റ്റില്‍ ചന്ദിമല്‍, ഏകദിനത്തിലും ടി20യിലും ഉപുല്‍ തരംഗ

- Advertisement -

സിംബാബ്‍വേയോടേറ്റ അപ്രതീക്ഷിത തോല്‍വി കാരണം ക്യാപ്റ്റന്‍സി രാജിവെച്ച ആഞ്ചലോ മാത്യൂസിനു പകരക്കാരെ കണ്ടെത്തി ശ്രീലങ്ക. ടെസ്റ്റില്‍ ദിനേശ് ചന്ദിമലിനെ നായകനാക്കി നിയമിച്ചപ്പോള്‍ ഉപുല്‍ തരംഗയ്ക്കാണ് ഏകദിനത്തിലും ടി20യിലും ആ ദൗത്യം.

ആഞ്ചലോ മാത്യൂസ് തന്നെയാണ് പത്ര സമ്മേളനത്തിലൂടെ തന്റെ പിന്‍ഗാമികളാരെന്ന് അറിയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement