അശ്വിനും ഷമിയും തിരിച്ചെത്തി, ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി സ്ക്വാഡിനെ പ്രഖ്യാപിച്ചു

- Advertisement -

പരിക്കിനെ തുടർന്ന് ദീർഘകാലമായി പുറത്തിരുന്ന അശ്വിനും മുഹമ്മദ് ഷമിയും ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. രോഹിത്ത് ശർമ്മയും യുവരാജ് സിംഗും ടീമിൽ തിരിച്ചെത്തി. കഴിഞ്ഞ ഒക്ടോബർ മുതൽ പുറത്തിരിക്കുന്ന രോഹിത്ത് ശർമ്മയും അശ്വിനും 15 അംഗ തിരിച്ചെത്തിയത് ടീം ഇന്ത്യയ്ക്ക് ആശ്വാസമാകും

സ്ക്വാഡ്: വിരാട് കൊഹ്ലി(ക്യാപ്റ്റൻ), രോഹിത് ശർമ്മ, ശിഖർ ധവാൻ, കേദാർ യാദവ്,മനീഷ് പാണ്ഡെ, മഹേദ്ര സിംഗ് ധോണി,യുവരാജ് സിംഗ്,ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്,ജസ്പ്രീത് ബുമ്ര, അജിങ്ക്യ രഹാനെ, ആർ അശ്വിൻ,മുഹമ്മദ് ഷാമി

Advertisement