
സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ്സ് അവാര്‍ഡിലെ മികച്ച അന്താരാഷ്ട്ര ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട് വിരാട് കോഹ്ലി. അവാര്‍ഡ് ദാന ചടങ്ങില്‍ കഴുത്തിനേറ്റ പരിക്ക് മൂലം വിശ്രമത്തിലായതിനാല്‍ വിരാട് കോഹ്ലി പങ്കെടുത്തിരുന്നില്ല. രോഹിത് ശര്‍മ്മയാണ് വിരാട് കോഹ്ലിയ്ക്ക് പകരം പുരസ്കാരം സ്വീകരിച്ചത്.
മറ്റു പുരസ്കാരങ്ങള്‍ ചുവടെ
മികച്ച ബാറ്റ്സ്മാന്: ശിഖര്‍ ധവാന്
മികച്ച ബൗളര്‍: ട്രെന്റ് ബോള്‍ട്ട്
മികച്ച ടി20 ബൗളര്‍: റഷീദ് ഖാന്
മികച്ച ടി10 ബാറ്റ്സ്മാന്: കോളിന് മണ്‍റോ
സിയറ്റ് ഔട്ട് സ്റ്റാന്‍ഡിംഗ് ഇന്നിംഗ്സ് ഓഫ് ദി ഇയര്‍: ഹര്‍മ്മന്‍പ്രീത് കൗര്‍
സിയറ്റ് അഭ്യന്തര താരം: മയാംഗ് അഗര്‍വാല്‍
മികച്ച U19 താരം: ശുഭ്മന്‍ ഗില്‍
സിയറ്റ് പോപ്പുലര്‍ ചോയ്സ് അവാര്‍ഡ്: ക്രിസ് ഗെയില്‍
സിയറ്റ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്: ഫാറൂഖ് എന്‍ജിനിയര്‍
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial