Site icon Fanport

കരുതലോടെ ന്യൂസിലാണ്ട് ഓപ്പണര്‍മാര്‍

ഇന്ത്യയെ 217 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം കരുതലോടെ തുടങ്ങി ന്യൂസിലാണ്ട് ഓപ്പണര്‍മാര്‍. മൂന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ന്യൂസിലാണ്ട് 21 ഓവറിൽ 36 റൺസാണ് നേടിയിട്ടുള്ളത്.

18 റൺസുമായി ഡെവൺ കോൺവേയും 17 റൺസുമായി ടോം ലാഥവുമാണ് ക്രീസിലുള്ളത്. 1.71 റൺ റേറ്റിലാണ് ടീമിന്റെ സ്കോറിംഗ്.

Exit mobile version