ന്യൂസിലാണ്ടിന്റെ വര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരം ട്രെന്റ് ബൗള്‍ട്ട്

മികച്ച ക്രിക്കറ്റ് താരത്തിനായി ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്ന സര്‍ റിച്ചാര്‍ഡ് ഹാഡ്‍ലി മെഡല്‍ സ്വന്തമാക്കി ട്രെന്റ് ബൗള്‍ട്ട്. 2018 ന്യൂസിലാണ്ട് ക്രിക്കറ്റ് വാര്‍ഷിക അവാര്‍ഡുകള്‍ പ്രഖ്യാപിക്കവെയാണ് ബൗള്‍ട്ട് ഈ നേട്ടം കൈവരിച്ചത്. മികച്ച ടെസ്റ്റ് താരത്തിന്റെ അവാര്‍ഡും ട്രെന്റ് ബൗള്‍ട്ട് തന്നെയാണ് സ്വന്തമാക്കിയത്. മികച്ച ഏകദിന താരം റോസ് ടെയിലര്‍ ആണ്. ടി20 താരം കോളിന്‍ മണ്‍റോയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപുതിയ ടി20 റാങ്കിംഗ് നേട്ടമുണ്ടാക്കി പാക് താരങ്ങള്‍
Next articleമുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ റേ വിൽകിൻസ് അന്തരിച്ചു