ഗള്‍ഫ് ഓയില്‍ ബ്രാന്‍ഡ് അംബാസിഡറായ ഹാര്‍ദ്ദികിനെ തേടിയെത്തിയത് വമ്പന്‍ സര്‍പ്രൈസ്

- Advertisement -

അടുത്തിടെ ഗള്‍ഫ് ഓയില്‍ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് വമ്പന്‍ സര്‍പ്രൈസ് ഒരുക്കി കമ്പനി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഐതിഹാസികമായ ഓട്ടോഗ്രാഫ് ചെയ്ത ജഴ്സിയാണ് അവരുടെ ഗ്ലോബല്‍ സ്പോണ്‍സര്‍മാരായ ഗള്‍ഫ് ഓയിലില്‍ നിന്ന് താരത്തിനു ലഭിച്ചത്. ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് കാര്യം വ്യക്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement