ബിഗ് ബാഷിലേക്ക് ജെമീമയും എത്തുന്നു

Jemimahrodrigues

വനിത ബിഗ് ബാഷ് ലീഗിൽ ഇന്ത്യയുടെ ജെമീമ റോഡ്രിഗസും എത്തുന്നു. 21 വയസ്സുള്ള താരം അടുത്തിടെ നടന്ന ദി ഹണ്ട്രെഡിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് മെല്‍ബേൺ റെനഗേഡ്സ് ആണ് ജെമീമയെ ടീമിലേക്ക് എത്തിചിരിക്കുന്നത്.

വനിതകളുടെ ദി ഹണ്ട്രെഡിൽ ഏഴ് ഇന്നിംഗ്സിൽ നിന്ന് 249 റൺസ് നേടിയ ജെമീമ ടൂര്‍ണ്ണമെന്റിലെ തന്നെ രണ്ടാമത്തെ ഉയര്‍ന്ന താരമായിരുന്നു.

Previous articleഇഷാന്‍ കിഷന്‍ ടീമിന്റെ പ്രധാന താരം, പിന്തുണയുണ്ടാകും
Next articleതന്റെ നേട്ടത്തിന് പിന്നിൽ തന്റെ ബൗളിംഗ് കോച്ച് – സുനിൽ നരൈന്‍