തൈമല്‍ മില്‍സ് ഹൊബാര്‍ട്ട് ഹറികെയിന്‍സില്‍

ഇംഗ്ലണ്ടിന്റെ ടി20 താരം തൈമല്‍ മില്‍സ് ബിഗ് ബാഷിലെ ഹൊബാര്‍ട്ട് ഹറികെയിന്‍സുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടിരിക്കുന്നു. കഴിഞ്ഞ സീസണില്‍ ബ്രിസ്ബെയിന്‍ ഹീറ്റ്സിനു വേണ്ടിയാണ് താരം കളത്തിലിറങ്ങിയത്. 2017 ഐപിഎല്‍ സീസണില്‍ 12 കോടി വില ലഭിച്ച താരമാണ് തൈമല്‍. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആയിരുന്നു അന്ന് താരത്തെ പൊന്നും വില കൊടുത്ത് സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകണ്ണൂർ-കാസർഗോഡ് മേഖല; ഹിറ്റാച്ചി തൃക്കരിപ്പൂർ മികച്ച ടീം, നിർമ്മൽ മികച്ച താരം
Next articleലാകസെറ്റിന് ഇരട്ടഗോളും റെക്കോർഡും, ആഴ്സണലിന് ജയം