അഡിലെയിഡ് സ്ട്രൈക്കേഴ്സിനെ ട്രാവിസ് ഹെഡ് നയിക്കും

- Advertisement -

ബിഗ് ബാഷ് 2107-18 സീസണില്‍ അഡിലെയിഡ് സ്ട്രൈക്കേഴ്സിന്റെ നായക സ്ഥാനം ട്രാവിസ് ഹെഡിനു. ദക്ഷിണ ഓസ്ട്രേലിയയുടെ നായകനായ ട്രാവിസ് വെറ്ററന്‍ താരം ബ്രാഡ് ഹോഡ്ജില്‍ നിന്നാണ് നായക സ്ഥാനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മോശം പ്രകടനം കാരണം ഹോഡ്ജിന്റെ കരാര്‍ സ്ട്രൈക്കേഴ്സ് പുതുക്കിയിരുന്നില്ല.

സിഡ്നി തണ്ടേഴ്സിനെതിരെ ഡിസംബര്‍ 22നാണ് അഡിലെയിഡ് സ്ട്രൈക്കേഴ്സിന്റെ ആദ്യ മത്സം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement