സിഡ്നി ഡെര്‍ബി, സിഡ്നി തണ്ടര്‍ ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു

- Advertisement -

ബിഗ് ബാഷ് ലീഗ് 2017-18 സീസണിലെ ആദ്യ മത്സരത്തില്‍ സിഡ്നി ടീമുകളായ തണ്ടറും സിക്സേര്‍സും തമ്മിലുള്ള ഡെര്‍ബി മത്സരത്തോടു കൂടി തുടക്കം. ആദ്യ മത്സരത്തിലെ ടോസ് നേടിയ തണ്ടര്‍ ബൗളിംഗ് തിരഞ്ഞെടുത്തു. ഷെയിന്‍ വാട്സണ്‍ ആണ് തണ്ടറിനെ നയിക്കുന്നത്. മോസസ് ഹെന്‍റികസ് ആണ് സിക്സേഴ്സ് നായകന്‍. ഇന്ത്യന്‍ വംശജന്‍ അര്‍ജ്ജുന്‍ നായകന്‍ തണ്ടറിനായി കളിക്കുന്നുണ്ട്.

സിഡ്നി തണ്ടര്‍: കര്‍ടിസ് പാറ്റേര്‍സണ്‍, റയാന്‍ ഗിബ്സണ്‍, എയ്ഡന്‍ ബ്ലിസാര്‍ഡ്, ബെന്‍ റോഹ്റര്‍, ഷെയിന്‍ വാട്സണ്‍, ജോസ് ബട്‍ലര്‍, ക്രിസ് ഗ്രീന്‍, അര്‍ജ്ജുന്‍ നായര്‍, ആന്‍ഡ്രൂ ഫെക്ടേ, മിച്ചല്‍ മക്ക്ലെനാഗന്‍, ഫവദ് അഹമ്മദ്

സിഡ്നി സിക്സേഴ്സ്: ജേസണ്‍ റോയ്, ഡാനിയല്‍ ഹ്യുജ്സ്, നിക് മാഡിസണ്‍, മോസസ് ഹെന്‍റികസ്, സാം ബില്ലിംഗ്സ്, പീറ്റര്‍ നെവില്‍, ജോഹന്‍ ബോത്ത, ഷോണ്‍ അബോട്ട്, സ്റ്റീവ് ഒക്കേഫെ, ഡാനിയല്‍ സാംസ്, ഡഗ് ബോളിഞ്ചര്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement