
ഹോബാര്‍ട്ട് ഹറികെയിന്‍സിനെതിരെ ടോസ് നേടിയ മെല്‍ബേണ്‍ റെനിഗേഡ്സ് നായകന് ആരോണ്‍ ഫിഞ്ച് ബൗളിംഗ് തിരഞ്ഞെടുത്തു. അഫ്ഗാന് താരം മുഹമ്മദ് നബി ബിഗ് ബാഷില്‍ ആദ്യ മത്സരത്തിനിറങ്ങുന്നു എന്ന പ്രത്യേകതയാണ് ഇന്നത്തെ മത്സരത്തിനുള്ളത്. ബിഗ് ബാഷ് 2017-18 സീസണിലെ മൂന്നാം മത്സരമാണിത്. വെറ്ററന്‍ താരങ്ങളായ ബ്രാഡ് ഹോഗും ബ്രാഡ് ഹോഡ്ജും മെല്‍ബേണ്‍ ടീമിനായി കളത്തിലിറങ്ങുന്നുണ്ട്. ഹറികെയിന്‍സിനു വേണ്ടി ജോഫ്ര ആര്‍ച്ചര്‍, ആരോണ്‍ സമ്മേര്‍സ്, തൈമല്‍ മില്‍സ് എന്നിവരും തങ്ങളുടെ അരങ്ങേറ്റം കുറിക്കുന്നു.
മെല്‍ബേണ്‍ റെനഗേഡ്സ്: ആരോണ്‍ ഫിഞ്ച്, മാര്‍കസ് ഹാരിസ്, കാമറൂണ്‍ വൈറ്റ്, ബ്രാഡ് ഹോഡ്ജ്, ഡ്വെയിന്‍ ബ്രാവോ, ടിം ലുഡേമന്, ജാക് വില്ഡേര്മത്, മുഹമ്മദ് നബി, ടോം കൂപ്പര്‍, കെയിന്‍ റിച്ചാര്ഡ്സണ്, ബ്രാഡ് ഹോഗ്
ഹോബാര്‍ട്ട് ഹറികെയന്‍സ്: ഷോര്‍ട്ട്, അലക്സ് ഡൂലന്‍, ബെന്‍ മക്ഡര്‍മട്ട്, മാത്യൂ വെയിഡ്, ജോര്‍ജ്ജ് ബെയിലി, ഡാനിയേര്‍ ക്രിസ്റ്റ്യന്‍, ജോഫ്ര് ചിയോകേ ആര്‍ച്ചര്‍, കാമറൂണ്‍ ബോയസ്, ക്ലൈവ് റോസ്, തൈമല്‍ മില്‍സ്, ആരണ് സമ്മേര്‍സ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial