ഹീറ്റിനെതിരെ ഹറികെയിന്‍സ് ആദ്യം ബാറ്റ് ചെയ്യും

വിജയ വഴിയിലേക്ക് തിരിച്ചെത്തിയ ഹോബാര്‍ട്ട് ഹറികെയിന്‍സ് ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ ബാറ്റ് ചെയ്യും. ഡി’ആര്‍ക്കി ഷോര്‍ട്ടിന്റെ മികച്ച ഫോമാണ് ടീമിന്റെ വിജയ പ്രതീക്ഷ. അതേ സമയം ക്രിസ് ലിന്നിന്റെ സേവനമില്ലാതെയാണ് ഹീറ്റ് ഇറങ്ങുന്നത്. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഹീറ്റിനു തൊട്ടുപിന്നിലാണ് ഹറികെയിന്‍സ് സ്ഥിതി ചെയ്യുന്നത്.

ഹോബാര്‍ട്ട് ഹറികെയിന്‍സ്: ഡി’ആര്‍ക്കി ഷോര്‍ട്ട്, അലക്സ് ഡൂളന്‍, മാത്യൂ വെയിഡ്, ബെന്‍ മക്ഡര്‍മട്ട്, ജോര്‍ജ്ജ് ബെയിലി, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, സൈമണ്‍ മിലങ്കോ, ജോഫ്ര ആര്‍ച്ചര്‍, കാമറൂണ്‍ ബോയസ്, ക്ലൈവ് റോസ്, തൈമല്‍ മില്‍സ്

ബ്രിസ്ബെയിന്‍ ഹീറ്റ്: ബ്രണ്ടന്‍ മക്കല്ലം, സാം ഹേസ്‍ലെറ്റ്, ജോ ബേണ്‍സ്, മാര്‍നസ് ലാബുഷാങ്കേ, അലക്സ് റോസ്, ബെന്‍ കട്ടിംഗ്, ജിമ്മി പീയേര്‍സണ്‍, മാര്‍ക്ക് സ്റ്റെകീറ്റേ, ബ്രണ്ടന്‍ ഡോഗെറ്റ്, യസീര്‍ ഷാ, മൈക്കല്‍ സ്വെപ്സണ്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോകകപ്പ് പ്രതീക്ഷയിൽ ടെവസ് വീണ്ടും ബോകാ ജൂനിയേഴ്സിൽ
Next articleജോ റൂട്ടിനോട് ഐപിഎല്‍ കളിക്കേണ്ടെന്ന് കോച്ച്