ക്രിസ് ലിന്‍ ഇല്ലാതെ ബ്രിസ്ബെയിന്‍ ഹീറ്റ് ബാറ്റിംഗിനിറങ്ങുന്നു

- Advertisement -

വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ലിന്‍ ഇല്ലാതെ തങ്ങളുടെ ആദ്യ മത്സരത്തിനായി ബ്രിസ്ബെയിന്‍ ഹീറ്റ് ഇറങ്ങുന്നു. അല്പ സമയത്തിനുള്ളില്‍ ആരംഭിക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മെല്‍ബേണ്‍ സ്റ്റാര്‍സ് ഹീറ്റ്സിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഷദബ് ഖാന്‍ ബ്രിസ്ബെയിന്‍ ടീമിനായി തന്റെ അരങ്ങേറ്റം കുറിയ്ക്കുന്ന മത്സരമാണിത്. ബ്രണ്ടന്‍ മക്കല്ലമാണ് ഹീറ്റിന്റെ നായകന്‍.

ബ്രിസ്ബെയിന്‍ ഹീറ്റ്: ബ്രണ്ടന്‍ മക്കല്ലം, ജിമ്മി പീയേര്‍സണ്‍, സാം ഹേസലെറ്റ്, ജോ ബണ്‍സ്, അലക്സ് റോസ്, ബെന്‍ കട്ടിംഗ്, ഷദബ് ഖാന്‍, മാര്‍ക്ക് സ്റ്റെകെറ്റീ, ജോഷ് ലാലോര്‍, ബ്രണ്ടെന്‍ ഡഗ്ഗെറ്റ്, മിച്ചല്‍ സ്വെപ്സണ്‍

മെല്‍ബേണ്‍ സ്റ്റാര്‍സ്: ലൂക് റൈറ്റ്, ബെന്‍ ഡങ്ക്, കെവിന്‍ പീറ്റേര്‍സണ്‍, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍കസ് സ്റ്റോയിനിസ്, ജെയിംസ് ഫോക്നര്‍, ജോണ്‍ ഹേസ്റ്റിംഗ്സ്, ഇവാന്‍ ഗുല്‍ബിസ്, ആഡം സംപ, സ്കോട് ബോളന്‍ഡ്, മൈക്കല്‍ ബീര്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement