ബ്രിസ്ബെയിന്‍ ഹീറ്റിനോട് വിട പറഞ്ഞ് ബെന്‍ കട്ടിംഗ്, ഇനി സിഡ്നി തണ്ടറില്‍

Bencuttingsydney

ബിഗ് ബാഷില്‍ സിഡ്നി തണ്ടറുമായി പുതിയ കരാറിലെത്തി ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ബെന്‍ കട്ടിംഗ്. 9 വര്‍ഷത്തെ ബ്രിസ്ബെയിനിലെ കരിയറിന് ശേഷമാണ് താരം ടീം വിടുന്നത്. എന്നാല്‍ കഴിഞ്ഞ ഏഴ് സീസണില്‍ താരം ഒരു മത്സരത്തില്‍ മാത്രമാണ് ഹീറ്റിന് വേണ്ടി കളത്തിലിറങ്ങിയത്.

തനിക്ക് ഇവിടെ കരാര്‍ ഒരു വര്‍ഷം കൂടിയുണ്ടായിരുന്നുവെന്നും എന്നാല്‍ അവസരം ലഭിക്കാത്തതിനാലാണ് ടീം വിടുവാന്‍ തീരുമാനിച്ചതെന്നും 33 വയസ്സുകാരന്‍ താരം വ്യക്തമാക്കി.

Previous articleതുപ്പൽ പ്രശ്നമാണ്, ഡി മറിയക്ക് വിലക്ക്
Next articleകൊറോണ കാരണം കളിക്കാൻ താരങ്ങൾ ഇല്ല, ചാമ്പ്യന്മാർ എ എഫ് സി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്