തണ്ടറിനെതിരെ അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് ബാറ്റ് ചെയ്യും

സിഡ്നി തണ്ടറിനെതിരെ അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് ആദ്യം ബാറ്റ് ചെയ്യും. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് അഞ്ചാം സ്ഥാനത്തിലുള്ള സിഡ്നി തണ്ടറിനെ നേരിടുമ്പോള്‍ തീപ്പാറുന്നൊരു പോരാട്ടം പ്രതീക്ഷിക്കാമെന്നാണ് ഏവരുടെയും പ്രതീക്ഷ. ടോസ് ലഭിച്ച സ്ട്രൈക്കേഴ്സ് നായകന്‍ ട്രാവിസ് ഹെഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്: ജേക്ക് വെതേറാള്‍ഡ്, അലക്സ് കാറേ, ട്രാവിസ് ഹെഡ്, കോളിന്‍ ഇന്‍ഗ്രാം, ജോനാഥന്‍ വെല്‍സ്, ജേക്ക് ലേമാന്‍, മൈക്കല്‍ നേസേര്‍, റഷീദ് ഖാന്‍, പീറ്റര്‍ സിഡില്‍, ബെന്‍ ലൗഗ്ലിന്‍, ബില്ലി സ്റ്റാന്‍ലേക്ക്

സിഡ്നി തണ്ടര്‍: കുര്‍ടിസ് പാറ്റേര്‍സണ്‍, ജോസ് ബ‍ട്‍ലര്‍, ഷെയിന്‍ വാട്സണ്‍, കാല്ലം ഫെര്‍ഗൂസണ്‍, ബെന്‍ റോഹ്റര്‍, റയാന്‍ ഗിബ്സണ്‍, അര്‍ജ്ജുന്‍ നായര്‍, ക്രിസ് ഗ്രീന്‍, മിച്ചല്‍ മക്ലെനാഗന്‍, ഗുരീന്ദര്‍ സന്ധു, ഫവദ് അഹമ്മദ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡല്‍ഹി ടി20 ടീം നായകനായി പ്രദീപ് സാംഗ്വാന്‍
Next articleഫിഫയുടെ റെക്കോർഡ് ലിസ്റ്റിൽ ഇടം നേടി ഇന്ത്യൻ U17 താരം