Picsart 23 08 23 12 00 33 502

ഇംഗ്ലണ്ട് സൃഷ്ടിച്ച ഏറ്റവും മികച്ച ക്രിക്കറ്ററാണ് ബെൻ സ്റ്റോക്സ് എന്ന് ജോ റൂട്ട്

ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ട് സൃഷ്ടിച്ച ഏറ്റവും മികച്ച്സ് ക്രിക്കറ്റർ എന്ന് ജോ റൂട്ട്. ഇംഗ്ലീഷ് ഏകദിന ടീമിലേക്കുള്ള ബെൻ സ്റ്റോക്സിന്റെ തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ജോ റൂട്ട്.

“മറ്റെല്ലാ അന്താരാഷ്ട്ര ടീമുകളും, ‘ഞങ്ങൾ അവനെ ഇജി നേരിടണ്ടാല്ലോ എന്ന് കരുതി’ എന്ന് ചിന്തിക്കുകയായിരുന്നു എന്ന് നിങ്ങൾക്കറിയാം. സ്റ്റോക്സിന്റെ തിരിച്ചുവരവ് ഇംഗ്ലണ്ട് ടീമിന് ആത്മവിശ്വാസം നൽകും. ഒരു മാച്ച് വിന്നർ അവർക്ക് ഊഊഅം ഉണ്ടെന്ന് ടീമിന് അറിയാം. ” റൂട്ട് ESPNcricinfo യ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“നിങ്ങൾ നോക്കൂ, ഞങ്ങൾ വിജയിച്ച രണ്ട് ലോകകപ്പ് ഫൈനലുകൾ, അവൻ ഞങ്ങൾക്ക് വേണ്ടി കളി വിജയിച്ചു. ഇംഗ്ലണ്ട് കുപ്പായത്തിൽ അദ്ദേഹം ചെയ്ത കാര്യങ്ങൾ അദ്ദേഹം ഗെയിമിലെ ഒരു ഇതിഹാസമാണ് എന്നതിന്റെ തെളിവാണ്, ഒരു രാജ്യമെന്ന നിലയിൽ നമ്മൾ സൃഷ്ടിച്ച ഏറ്റവും മികച്ച കളിക്കാരൻ ആണ് സ്റ്റോക്സ്” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version