കോഹ്‍ലിയെ ഖേല്‍ രത്നയ്ക്ക് ശുപാര്‍ശ ചെയ്യാന്‍ ബിസിസിഐ ഒരുങ്ങുന്നു

- Advertisement -

വിരാട് കോഹ്‍ലിയെ ഖേല്‍ രത്ന അവാര്‍ഡിനും സുനില്‍ ഗവാസ്കറെ ധ്യാന്‍ ചന്ദ് അവാര്‍ഡിനും ശുപാര്‍ശ ചെയ്യാന്‍ ബിസിസിഐ ഒരുങ്ങുന്നതായി വാര്‍ത്ത. ഇന്ത്യയിലെ കായിക രംഗത്തെ പരമോന്നത ബഹുമതിയാണ് ഖേല്‍ രത്ന അവാര്‍ഡ്. കായിക രംഗത്ത് നേടിയ ജീവിതകാല നേട്ടങ്ങള്‍ക്കായാണ് സുനില്‍ ഗവാസ്കര്‍ക്ക് ധ്യാന്‍ ചന്ദ് അവാര്‍ഡ് ശുപാര്‍ശ ചെയ്യുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement