ബിസിസിഐ വന്‍ കുരുക്കിലേക്ക്?

ബിസിസിഐ ബാങ്ക് അക്കൌണ്ടുകള്‍ ലോധ കമ്മിറ്റി മരവിപ്പിച്ചില്ല എന്ന് വ്യക്തമായതോടെ ഇന്ത്യ ന്യൂസിലണ്ട് കളി നടന്നേക്കുമെങ്കിലും നാളെ ബിസിസിഐ സുപ്രീംകോടതിയില്‍ കൊടുക്കുന്ന മറുപടിയാണ് ഇനി കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുക. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ മുഴുവനായി പാലിക്കാന്‍ ബിസിസിഐ കൂട്ടാക്കാതിരിക്കുകയും “വഴിയ്ക്ക് വന്നില്ലെങ്കില്‍ വഴിയ്ക്ക് വരുത്തും” എന്ന് സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തതോടെ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കായിക ഭരണ സ്ഥാപനവും പരമോന്നത നീതിന്യായവും രണ്ടു തട്ടില്‍ നില്‍ക്കുകയാണ്. 2013 IPL കോഴക്കേസുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് ലോധ കമ്മീഷനെ സുപ്രീംകോടതി … Continue reading ബിസിസിഐ വന്‍ കുരുക്കിലേക്ക്?