
ഇന്ത്യന്‍ പുരുഷ സീനിയര്‍ താരങ്ങള്‍ക്കായുള്ള പുതിയ ഫീസ് ഘടനയുമായി ബിസിസിഐ. പുതുതായി A+ ഗ്രേഡ് കൂടി തുടങ്ങി എന്നതാണ് ഏറ്റവും വലിയ മാറ്റം. മുമ്പുണ്ടായിരുന്ന എ, ബി, സി ഗ്രേഡുകള്‍ക്ക് പുറമേയാണ് ഈ തീരുമാനം. എ+ വിഭാഗത്തിലുള്ള താരങ്ങള്‍ക്ക് 7 കോടി രൂപ ലഭിക്കുമ്പോള്‍ ഗ്രേഡ് എ വിഭാഗത്തിലുള്ള താരങ്ങള്‍ക്ക് 5 കോടി രൂപ ലഭിക്കും. ബി, സി ഗ്രേഡ് കളിക്കാര്‍ക്ക് യഥാക്രമം 3, 1 കോടി രൂപയാണ് ലഭിക്കുക.
#TeamIndia Senior Men retainership fee structure:
Grade A+ players to receive INR 7 cr each
Grade A players to receive INR 5 cr each
Grade B players to receive INR 3 cr each
Grade C players to receive INR 1 cr each— BCCI (@BCCI) March 7, 2018
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial