ശ്രീലങ്കയ്ക്കെതിരെ പന്തെറിയാന്‍ ബേസില്‍, വാഷിംഗ്ടണ്‍ സുന്ദറും ടി20 ടീമില്‍

- Advertisement -

ശ്രീലങ്കയ്ക്കെതിരെ ടി20 പരമ്പരയില്‍ ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍. മൂന്ന് ടി20 മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ ഇന്നാണ് പ്രഖ്യാപിച്ചത്. വിരാട് കോഹ്‍ലിയ്ക്ക് പകരം രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ നായകന്‍. ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ജയദേവ് ഉനഡ്കട് എന്നിവര്‍ക്കും ടീമില്‍ ഇടം ലഭിച്ചി്ടടുണ്ട്.

സ്ക്വാഡ്: രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ശ്രേയസ്സ് അയ്യര്‍, മനീഷ് പാണ്ഡേ, ദിനേശ് കാര്‍ത്തിക്, എം എസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, യൂസുവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ബേസില്‍ തമ്പി, ജയ്ദേവ് ഉനഡ്കട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement