Site icon Fanport

ഫൈനലില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്, ഷാക്കിബ് കളിയ്ക്കുന്നില്ല

ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഫൈനലില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്. ഇന്ന് ഡബ്ലിനില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസയാണ് ടോസ് സ്വന്തമാക്കിയത്. പരമ്പരയില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും പരാജയമറിയാതെയാണ് ബംഗ്ലാദേശ് ഫൈനലിലേക്ക് എത്തുന്നത്.

വിന്‍ഡീസ്: ഷായി ഹോപ്, സുനില്‍ ആംബ്രിസ്, ഡാരെന്‍ ബ്രാവോ, റോഷ്ടണ്‍ ചേസ്, ജോനാഥന്‍ കാര്‍ട്ടര്‍, ജേസണ്‍ ഹോള്‍ഡര്‍, ഫാബിയന്‍ അല്ലെന്‍, ആഷ്‍ലി നഴ്സ്, റേയ്മണ്‍ റീഫര്‍, കെമര്‍ റോച്ച്, ഷാനണ്‍ ഗബ്രിയേല്‍

ബംഗ്ലാദേശ്: തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, മുഹമ്മദ് മിഥുന്‍, മുഷ്ഫിക്കുര്‍ റഹിം, മഹമ്മദുള്ള, മൊസ്ദേക്ക് സൈക്കത്ത് ഹൊസൈന്‍, സബ്ബിര്‍ റഹ്മാന്‍, മുഹമ്മദ് സൈഫുദ്ദീന്‍, മെഹ്ദി ഹസ്സന്‍, മഷ്റഫെ മൊര്‍തസ, മുസ്തഫിസുര്‍ റഹ്മാന്‍

Exit mobile version