ബംഗ്ലാദേശിന് അനായാസ വിജയം

ഇന്ന് നടന്ന ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ അനായാസ ജയം നേടി ബംഗ്ലാദേശ്. എതിരാളികളെ 122 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം 33.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശിന്റെ വിജയം. 44 റണ്‍സ് നേടിയ തമീം ഇക്ബാല്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിക്കുര്‍ റഹീം എന്നിവര്‍ 19 റണ്‍സും നേടി. വിന്‍ഡീസിന് വേണ്ടി അകീല്‍ ഹൊസൈന്‍ മൂന്ന് വിക്കറ്റ് നേടി.

Exit mobile version