Picsart 22 12 16 13 57 32 258

അസ്ഹർ അലി വിരമിക്കൽ പ്രഖ്യാപിച്ചു

കറാച്ചിയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് തന്റെ അവസാന അന്താരാഷ്ട്ര മത്സരമായിരിക്കുമെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ അസ്ഹർ അലി അറിയിച്ചു‌‌‌ നേരത്തെ തന്നെ മറ്റു ഫോർമാറ്റുകളിൽ നിൻ വിരമിച്ച താരം ടെസ്റ്റ് കൂടെ നിർത്തുന്നതോടെ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയും.

2018 ൽ അസ്ഹർ അലി ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. 37കാരനായ താരം 96 മത്സരങ്ങളിൽ നിന്ന് 42.49 ശരാശരിയിൽ 7,097 റൺസ് ടെസ്റ്റിൽ നേടിയിട്ടുണ്ട്. പാക്കിസ്ഥാന്റെ അഞ്ചാമത്തെ മികച്ച ടെസ്റ്റ് റൺ വേട്ടക്കാരനാണ് അസ്ഹർ

Exit mobile version