
പാക് ക്രിക്കറ്റ് ടീം(ഏകദിനം) ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് അസ്ഹര്‍ അലി. ക്യാപ്റ്റന്‍സി തന്റെ ബാറ്റിംഗ് ഫോമിനെ ബാധിക്കുന്നു എന്ന് കാണിച്ചാണ് അസ്ഹര്‍ അലി സ്ഥാനം ഒഴിഞ്ഞത്. സര്‍ഫ്രാസ് അഹമ്മദിനാണ് ക്യാപ്റ്റന്‍സി ചുമതല നല്‍കിയത്. ക്യാപ്റ്റന്‍സി കാലയളവില്‍ 12 മത്സരങ്ങളില്‍ വിജയം നേടാനായെങ്കിലും 18 മത്സരങ്ങളില്‍ തോല്‍വിയായിരുന്നു ഫലം.
ട്വിറ്ററില്‍ തന്റെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതും അലി സൂചിപ്പിച്ചിരുന്നു.
Just to add from earlier statement from the chairman I am also stepping down as test vice captain .
— Azhar Ali (@AzharAli_) February 9, 2017