primus mobile
primus mobile

കറുത്ത ആം ബാന്‍ഡ് ധരിച്ച് ഓസ്ട്രേലിയ

എംസിജിയിലെ നാലാം ടെസ്റ്റില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ടിം പെയിനിന്റെ കുടുംബത്തിലെ ഒരു മരണത്തില്‍ അനുശോചിക്കുവാനായാണ് ഓസ്ട്രേലിയ കറുത്ത ആം ബാന്‍ഡ് ധരിച്ചത്. പെയിനിന്റെ ഭാര്യ പിതാവ് ക്രിസ്ത്മസ് തലേന്ന് അന്തരിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial