പരമ്പര പങ്കുവെച്ച് ഇന്ത്യയും ഓസ്ട്രേലിയയും, ഹൈദ്രാബാദ് ടി20 ഉപേക്ഷിച്ചു

- Advertisement -

മഴ മൂലം ഔട്ട് ഫീല്‍ഡ് ഉണങ്ങാത്തതിനാല്‍ ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടി20 മത്സരം ഉപേക്ഷിച്ചു. ആദ്യ ടി20 ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം ജയിച്ചു ഓസ്ട്രേലിയ പരമ്പരയില്‍ ഒപ്പമെത്തുകയായിരുന്നു. 1-1 നു അവസാനിച്ച പരമ്പരയുടെ ട്രോഫി ഇരു ടീമുകളും ചേര്‍ന്ന് പങ്കുവയ്ക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement