ഫീൽഡിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ, വൈറ്റ് വാഷ് ഒഴിവാക്കുവാൻ ഒരു ജയം തേടി ശ്രീലങ്ക

ഓസ്ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള നാലാം ടി20യിൽ ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയന്‍ നായകന്‍ ആരോൺ ഫിഞ്ച്. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.

എംസിജിയിൽ ആണ് ഇന്നത്തെ മത്സരം.

ശ്രീലങ്ക: Pathum Nissanka, Danushka Gunathilaka, Charith Asalanka, Kusal Mendis, Dinesh Chandimal(w), Dasun Shanaka(c), Chamika Karunaratne, Dushmantha Chameera, Jeffrey Vandersay, Maheesh Theekshana, Lahiru Kumara

ഓസ്ട്രേലിയ: Ben McDermott, Ashton Agar, Aaron Finch(c), Josh Inglis, Glenn Maxwell, Marcus Stoinis, Matthew Wade(w), Daniel Sams, Jhye Richardson, Kane Richardson, Adam Zampa

Exit mobile version