Kamranakmal

ലോകകപ്പ് ജേതാക്കളും ചാമ്പ്യന്‍സ് ട്രോഫി നേടിയ ടീമുമാണ്, ഞങ്ങളും ബഹുമാനം അര്‍ഹിക്കുന്നു – കമ്രാന്‍ അക്മൽ

ഇന്ത്യ ഏഷ്യ കപ്പ് കളിക്കുവാന്‍ പാക്കിസ്ഥാനിലേക്ക് വരുന്നില്ലെങ്കിൽ പാക്കിസ്ഥാനും ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ താരം കമ്രാന്‍ അക്മൽ.

ഇന്ത്യയെ പോലെ ബഹുമാനം അര്‍ഹിക്കുന്ന ടീമാണ് പാക്കിസ്ഥാന്‍ എന്നും ലോകകപ്പ് ജേതാക്കളും ചാമ്പ്യന്‍സ് ട്രോഫി ജയിച്ച ടീമാണ് പാക്കിസ്ഥാന്റേതെന്നും എല്ലാ ഫോര്‍മാറ്റിലും ഒരു കാലയളവിൽ ഒന്നാം സ്ഥാനം കൈവരിച്ചിരുന്ന ടീമാണ് പാക്കിസ്ഥാന്‍ എന്നതും ഏവരും ഓര്‍ക്കണമെന്നും അക്മൽ കൂട്ടിചേര്‍ത്തു.

 

Exit mobile version